ചെമ്മീന്‍ മസാല
ഹായ് കുട്ടുകാരെ, ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു നോണ്‍ വെജിറ്റേറിയന്‍ വിഭവമയിയാണ് വന്നിരികുന്നത്.വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍ പറ്റുന്ന ചെമ്മീന്‍ മസാല .വളരെ രുചികരവും എല്ലാര്ക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്.വിശേഷങ്ങള്‍ വരുന്പോഴുംവിരുന്ത് കാര്ക്ക്സല്കരിക്കാന്കഴിയുന്ന ഒരു സൈഡ് ഡിഷ്ആണ്. കഴി ക്കുന്നവര് വിണ്ടുംചോതിച്ചു വാങ്ങുന്ന ഒരു വിഭവമാണ് ചെമ്മീന്‍ മസാല . എപ്പോഴും ചിക്കനും,മട്ടനും ,ബീഫും കഴിച്ച് മടുത്ത വര് ഇതൊന്നുഉണ്ടാക്കി നോക്കു. എല്ലാര്ക്കും സന്തോഷ ത്തോടെസല്കരിക്കൂ.നിങ്ങള്‍ക്ക് തയ്യാറാക്കനും എളുപ്പം. കാല്‍സിയം കുടുതല്അടങ്ങിയ ഒരു മത്സസിയാ വിഭവമാണ് . നിങ്ങള്‍ തിര്ച്ചയായുംഇതു ഉണ്ടാക്കി നോക്കണം . കേരളിയര്കും അന്നിയ നാട്ടുകാര്ക്കുംകുറച്ച് എരുവ്