CHICKEN STEW
Hi friends…. ഇന്ന് നമുക്കൊരു ചിക്കൻസ്റ്റൂ ആയാല്ലോ വളരെ ഈസി ആൻഡ് ടേസ്റ്റി ആണ് … ചിക്കൻസ്റ്റുവിൽ വെജിറ്റബിൾസും തേങ്ങാപ്പാലും ചേർന്നതിനാൽ അതൊരു ഹെൽത്തി ഡിഷ് എന്നുകൂടി പറയാം ഗീറൈസ് ചപ്പാത്തി പൊറാട്ട വെള്ളയപ്പം എന്നിവയ്‌ക്കെല്ലാം ചിക്കൻസ്റ്റൂ നല്ല കോമ്പിനേഷൻ ആണ് … അപ്പൊ നമുക്കിത് എങ്ങിനെ ഉണ്ടാക്കുന്നത് എന്നു നോക്കാം …. ചേരുവകൾ :- ചിക്കൻ – അരക്കിലോം വെളിച്ചെണ്ണ – ഒരുടേബിൾ സ്പൂൺ ഏലയ്ക്ക ഗ്രാമ്പു – രണ്ടെണ്ണം വീതം പട്ട – ഒരിഞ്ചു കഷ്ണം കറിവേപ്പില – രണ്ടു കതിർ സവാള – ഒന്നു വലുത് പച്ചമുളക് -3 കാരറ്റ് -ഒരു ചെറുത് ഉരുളൻ കിഴങ്