CHICKEN STEW

Hi friends….

ഇന്ന് നമുക്കൊരു ചിക്കൻസ്റ്റൂ ആയാല്ലോ വളരെ ഈസി ആൻഡ് ടേസ്റ്റി ആണ് …chicken kuruma main 1

ചിക്കൻസ്റ്റുവിൽ വെജിറ്റബിൾസും തേങ്ങാപ്പാലും ചേർന്നതിനാൽ അതൊരു ഹെൽത്തി ഡിഷ്‌ എന്നുകൂടി പറയാം ഗീറൈസ് ചപ്പാത്തി പൊറാട്ട വെള്ളയപ്പം എന്നിവയ്‌ക്കെല്ലാം ചിക്കൻസ്റ്റൂ  നല്ല കോമ്പിനേഷൻ ആണ് … അപ്പൊ നമുക്കിത് എങ്ങിനെ ഉണ്ടാക്കുന്നത് എന്നു നോക്കാം ….chicken kuruma main3 ചേരുവകൾ :-

  1. ചിക്കൻ – അരക്കിലോം
  2. വെളിച്ചെണ്ണ – ഒരുടേബിൾ സ്പൂൺ
  3. ഏലയ്ക്ക ഗ്രാമ്പു – രണ്ടെണ്ണം വീതം
  4. പട്ട – ഒരിഞ്ചു കഷ്ണം
  5. കറിവേപ്പില – രണ്ടു കതിർ
  6. സവാള – ഒന്നു വലുത്
  7. പച്ചമുളക് -3
  8. കാരറ്റ് -ഒരു ചെറുത്
  9. ഉരുളൻ കിഴങ് – ഒന്നു വലുത്
  10. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂൺ
  11. കുരുമുളകുപൊടി – ഒരു ടീസ്പൂൺ
  12. മഞ്ഞൾ പൊടി – ഒരു ടീസ്പൂൺ
  13. തേങ്ങയുടെ രണ്ടാം പാൽ – ഒരു കപ്പ്
  14. ഒന്നാം പാൽ – അര കപ്പ്
  15. മല്ലിയില അരിഞ്ഞത് – കുറച്ചു
  16. ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

  1. ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടായാൽ പട്ട ഗ്രാമ്പു ഏലയ്ക്കയും കറിവേപ്പിലയും പൊട്ടിക്കുക ഇതിലേക്ക് കാറ്റ് ചെയ്ത പച്ചമുളക് സവാള കാരറ്റ് ഉരുളൻകിഴങ്ങ് എന്നിവ ചേർത്തു വയ്യാറ്റുക chicken kuruma stup 1chicken kuruma stup1 {2}
  2. വെജിറ്റബിബിൾസ് ഒന്നു വയന്നത്നു ശേഷം ഉപ്പും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കുരുമുളകുപൊടി മഞ്ഞൾ പൊടിയും ചേർത്തിളക്കുകchicken kuruma stup2chicken kuruma stup2{2}
  3. മസാലയുടെ പച്ചമണം മാറിയാൽ കഴുകി വെള്ളം വാർത്തെടുത്ത ചിക്കനും ചേർത്തു വയറ്റി തേങ്ങയുടെ രണ്ടാം പാലും ചേർത്ത മൂടിവെച്ചു പത്ത്‌ മിനിറ്റ് വേവിക്കുക chicken kuruma stup3chicken kuruma stup3 {2}
  4. വെന്ത ചിക്കനിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്തിളക്കി മുകളിൽ മല്ലിയില വിതറി തീ ഓഫ് ചെയ്യാം …chicken kuruma stup4chicken kuruma stup4{2}
  5. നമ്മുടെ രുചികരമായ ചിക്കൻ സ്റ്റു റെഡി …എൻജോയ് …Thank umain 4