Chicken Pasta Recipe
Hi…friends ഇന്ന് ഞാൻ നിങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത് ഒരു ഇറ്റാലിയൻ വിഭവം ആണ് ചിക്കൻ പാസ്ത …. ചിക്കൻ വിഭവങ്ങൾ നമുക്കെല്ലാവർക്കും ഒത്തിരി ഇഷ്ട്ടമാണല്ലോ അതുകൊണ്ടുതന്നെ ചിക്കൻ പാസ്തയും നിങ്ങൾക് എല്ലാര്ക്കും ഇഷ്ടമാവും തീർച്ച പെട്ടന്ന് വളരെ ഈസി ആയി ചെയ്യവന്ന ഒരു റെസിപ്പിയാണിത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാവുന്ന ഈ റെസിപി നമുക്ക് ഒന്ന് ട്രൈ ചെയ്യാം അല്ലേ …. ചേരുവകൾ :- പാസ്ത -250 ഗ്രാം ചിക്കൻ എല്ലില്ലാതെ -250 ഗ്രാം ഓയിൽ – 2 ടേബിൾ സ്പൂൺ സവാള – 1 ഇഞ്ചി വെള്ളുതുളി പേസ്റ്റ് – 1ടേബിൾ സ്പൂൺ പച്ചമുളക് – 3 കാരറ്റ്