BUTTER CHICKEN
Hi…friends ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് എല്ലാവർക്കും ഒത്തിരി ഇഷ്ട്ട്ടപെടുന്ന വളരെ പോപ്പുലറായ ഒരു ഇന്ത്യൻ ഡിഷ് ആണ് ബട്ടർ ചിക്കൻ… ബട്ടർ ചിക്കൻ വളരെ പെട്ടന്നുണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത് റൊട്ടി ചപ്പാത്തി പൊറോട്ടാ കുബൂസ് അങ്ങിനെ എല്ലാത്തിന്റെയും കൂടെ കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ്. അപ്പൊ നമുക്ക് തുടങ്ങാം… ചേരുവകൾ:- ചിക്കൻ – 500 gm ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൌഡർ – 1ടേബിൾ സ്പൂൺ മഞ്ഞൾ പൊടി – 1ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ബട്ടർ – 2 ടേബിൾ സ്പൂൺ സവാള – 1 തക്കാളി – 2 കശുവണ്ടി