2016

BUTTER CHICKEN

Hi…friends ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് എല്ലാവർക്കും ഒത്തിരി ഇഷ്ട്ട്ടപെടുന്ന വളരെ പോപ്പുലറായ ഒരു ഇന്ത്യൻ ഡിഷ് ആണ് ബട്ടർ ചിക്കൻ… ബട്ടർ ചിക്കൻ വളരെ പെട്ടന്നുണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത് റൊട്ടി ചപ്പാത്തി പൊറോട്ടാ  കുബൂസ് അങ്ങിനെ എല്ലാത്തിന്റെയും കൂടെ കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ്. അപ്പൊ നമുക്ക് തുടങ്ങാം…   ചേരുവകൾ:- ചിക്കൻ –  500 gm ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൌഡർ –  1ടേബിൾ സ്പൂൺ മഞ്ഞൾ പൊടി –  1ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ബട്ടർ – 2 ടേബിൾ സ്പൂൺ സവാള – 1 തക്കാളി – 2 കശുവണ്ടി

GREEN PEAS MASALA

Hi..friends ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് പെട്ടന്ന് ഈസി ആയി തയ്യാറാക്കാൻ പറ്റുന്ന ഒരു ഗ്രീൻപീസ് മസാലയാണ്… രാവിലെ ബ്രെക്ഫാസ്റ്റിന്റെ കൂടെയും നൈറ്റ് ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ പെട്ടന്നുണ്ടാക്കാൻ പറ്റുന്നതാണ് ഗ്രീൻ പീസ് മസാല വളരെ രുചികരവും സ്പൈസിയുമായ ഈ ഡിഷ് നിങ്ങൾ എല്ലാരും ട്രൈ ചെയ്യുമല്ലോ … ചേരുവകൾ :- ഗ്രീൻ പീസ് – 100 ഗ്രാം സവാള – 1 വെളുത്തുള്ളി – 3 അല്ലി ഇഞ്ചി – ഒരിഞ്ചു നീളമുള്ള പീസ് മുളകുപൊടി – 1 ടേബിൾ സ്പൂൺ മല്ലിപൊടി – 1 ടേബിൾ സ്പൂൺ മഞ്ഞൾപൊടി –  1ടീസ്പൂൺ വലിയ ജീരകം – 1ടീസ്പൂൺ

coffee with coconut pudding

hi…friends മധുരം നമുക്ക് എല്ലാര്ക്കും ഒരുപാട് ഇഷ്ട്ടാണല്ലോ അല്ലെ …അപ്പൊ നാവിൽ അലിഞ്ഞു ചേരുന്ന ഒരു പുഡ്ഡിംഗ് ആയല്ലോ ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്ന ഒരു സ്വീറ്റ് ഡിഷ് ആണ് കോഫി വിത്ത് കോക്കനട് പുഡ്ഡിംഗ് … കോഫീ പുഡ്ഡിംഗ് വളരെ ഈസി ആണ് ആൻഡ് ടേസ്റ്റിയുമാണ് . ഇതിൽ തേങ്ങാ പാലും പഞ്ചസാരയും ഫ്രഷ് ക്രീമും ചേർന്നതിനാൽ വളരെ രുചികരമാണ് കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ചേരുവകൾ :- വെളുത്ത എള്ള് – 2 ടീസ്പൂൺ തിളച്ച വെള്ളം –  അര കപ്പ് ജെലാറ്റിൻ – 10 ഗ്രാം ഫ്രഷ് ക്രീം – 1 ടേബിൾ

how to make oats idli recipe

Idli is a common breakfast item in South India.  It is prepared using rice and urad dal and takes a long time for preparation with soaking, grinding, and fermentation.  But today, I am sharing an instant idli recipe made with oats.  Oats is healthy, rich in fiber, and when mixed with rava and other spices, it makes wonderful idlis that tastes great with coconut chutney and sambar. I have used

cardamom cake recipe

cakes are loved by everybody.  Today, I am sharing a simple cake recipe with cardamom flavor and more important it is eggless.    It is very easy to make dessert and can be made with readily available ingredients at home.  You can make cupcake out of the batter. This can also be served without any frosting.  But I have made buttercream frosting.   A perfect spongy cake can be served

PRAWN ROAST Kerala Prawn Fry

Hi…friends Hi all, i am shemeena abbas todays recipe is prawns roast. This is one of the easiest prawns recipe. This dish was really nice and spicy. In this recipe you can adjust the spices and oil as per your taste. I hope all are enjoy my prawns Roast recipe.  ingredients:- prawns – 500 gm oil – 2 tbspn cornflour – 2 tb spn kashmiri chili powder – 1 tb spn

Kottayam Fish Curry

Hi friends… Today I am going to show you how to make the popular kerala fish curry in kottayam style. Kerala People affectionately call it as kottayam Fish Curry.Kottayam Fish curry is very tasty and well suited with Kappa, puttu etc etc ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് നമ്മുടെ കേരളീയർക്ക് പ്രിയങ്കരമായ കോട്ടയം സ്റ്റൈൽ മീൻ കറിയാണ് … കോട്ടയം മീൻ കറി നമ്മൾ കേരളീയർ ക്കിടയിൽ വളരെ പ്രസിദ്ധമാണ്. രുചിയുടെ കാര്യത്തിൽ മുന്നിൽ നിക്കുന്നത് കോട്ടയം മീൻ കറി തന്നെയാണ് ഇത്

Brinjal Eggplant Fry Recipe

Hi..friends ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സൈഡ്‌ ഡിഷ് റെസിപ്പിയാണ് കത്തിരിക്ക ഫ്രൈ … കത്തിരിക്ക കൊണ്ട് വളരെ രുചികരമായ ഒത്തിരി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട് വളരെ ഈസി ആയി പെട്ടന്നുണ്ടാക്കാൻ പറ്റുന്ന വളരെ ക്രിസ്‌പിയായ ഈ വിഭവം ഒന്ന് ട്രൈ ചെയ്യൂ നിങ്ങൾക്കിഷ്ട്ടമാവും തീർച്ച… ചേരുവകൾ:- കത്തിരിക്ക – ഒന്ന് വലുത് റവ – 1 ടേബിൾ സ്പൂൺ കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ മുളകുപൊടി –  1ടീസ്പൂൺ മഞ്ഞൾപൊടി – അരടീസ്പൂൺ ഗരം മസാല – അൽപ്പം ലൈം ജ്യൂസ് –  1 ടേബിൾ സ്പൂൺ ഓയിൽ  – 2

simple chocolate cake recipe

Chocolate cake is a moist, delicious cake perfect for all occasions and loved by everyone.  Today, I am sharing a simple chocolate cake recipe which does not need any hand mixer or any other equipment and can be made easily at home. You can also add chocolate froasting or any other icing on top, but I made it few days back and kids loved it as such.  So sharing this

Kappa puzhukku

Hi im shemeena… ഇന്ന് ഞാൻ ഉണ്ടാക്കിയിരി ക്കുന്നതു ഒരു സൂപ്പർ ഡിഷ് ആണ് കപ്പ പുഴുക്ക് …  കപ്പ വിഭവങ്ങൾ നമ്മൾ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് അല്ലെ കപ്പയും ചമ്മന്തിയും കപ്പയും മീനും കപ്പബിരിയാനി അങ്ങിനെ പോകുന്നൂ നമ്മുടെ കപ്പ വിഭവങ്ങൾ കപ്പ ഇഷ്ടമില്ലാത്ത ഒരു മലയാളിപോലും ഉണ്ടാവാൻ വഴിയില്ല ഇന്ന് ഞാനുണ്ടാക്കുന്ന കപ്പപ്പുഴുക്ക് ഒന്ന് ട്രൈ ചെയ്യൂ ഈസി ആണ് വളരെ ടേസ്റ്റിയും …  Ingredients:-  കപ്പ – 1 kg മഞ്ഞൾ പൊടി  -1 tspn നാളികേരം ചിരവിയത് – 1 kapp വെളിച്ചെണ്ണ – 2 tbl spn കടുക്  –

Kadai Mushroom Recipe

Hi im shemeena ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് കൂൺ {mashroom} ഉപയോഗിച്ചുള്ള ഒരു സ്‌പെഷ്യൽ റെസിപ്പി ആണ് കാടായിമഷ്‌റൂം … മഷ്‌റൂം അതായത് നമ്മുടെ കൂൺ വളരെ ഹെൽത്തി ആയ ഒരു വിഭവമാണ് ഇതില് കൊഴുപ്പ് വളരെ കുറവാണ് ഹൈപ്പർ ടെൻഷൻ പേഷ്യൻസിനു ഇത് വളരെ നല്ലതാണ് ഇത് കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. അങ്ങിനെ ഒത്തിരി ഗുണങ്ങളുള്ള മഷ്‌റൂം തീർച്ചയായും നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ഞാൻ ഇവിടെ ഉണ്ടാക്കിയ കാടായി മഷ്‌റൂം തീർച്ചയായും നിങ്ങൾക്കും ഇഷ്ടമാവും തീർച്ച… ingredients:- മഷ്‌റൂം – 200 gm ഓയിൽ – 1 tbl spn ചെറിയ ജീരകം – 1 tspn സവാള

mutton hariyali

Hi friends today i am going to make a mutton dish.Mutton Hariyali.hara means green.Mutton cooked  in a greenish  gravy.This is a traditional mughal recipe.In this gravy am cooked in my own style.  This curry well goes with idaiyappam,pathiri,bread etc. Then lets start how to make a mutton hariyali .     INGREDIENTS *************** Mutton                                

Kerala Egg Biryani Recipe

Egg Biryani is very popular dish in kerala. It is very easy and tasty to eat. Normally people make biryani with chicken or goat meat. However some time there are people who wont eat meat and only eat egg. So it is really good for them to make egg biryani as they can have the taste of biryani without eating meat. Also it very simple and easy to make, and

Brinjal Curry (Eggplant Curry) Recipe

Hi..Friends…im shemeena abbas. ഇന്ന് ഞാൻ നിങ്ങൾക്കായി ഉണ്ടാക്കിയത് ഒരു സ്പെഷ്യൽ കറിയാണ് {Brinjal curry} കത്തിരിക്ക കറി എന്നും മീനും ഇറച്ചിയും ഒക്കെ കഴിച്ചു മടുത്തവർക്ക് ഇതൊന്നു പരീക്ഷിക്കാവുന്നതാണ് നല്ല എരിവും പുളിയും അല്പം മധുരവും ഒക്കെ ചേർന്നുള്ള ഈ കറി അസ്സൽ മീൻ കറിയുടെ ഒപ്പം നിക്കും. ചോറിന്റെ കൂടെയും അപ്പം ദോശ പുട്ട് പൊറോട്ട ചപ്പാത്തി ഇതിന്റെ കൂടെ എല്ലാം കഴിക്കാവുന്ന വളരെ എളുപ്പം തയ്യാറാക്കാവുന്ന ഈ റെസിപ്പി നിങ്ങൾ എല്ലാരും ട്രൈ ചെയ്യണം നിങ്ങൾക്കിഷ്ട്ടമാവും തീർച്ച … Ingredients brinjal – 3 oil – 2 tbl spn onion  –

how to make veg cutlet recipe

veg cutlet is a tasty snack recipe made with a mixture of vegetables with potato as a base and mixed with spices.  It can be served as such with tomato ketchup or with green chutney.  It is a very popular snack item.  The addition of vegetables depends upon your preference.  I have used carrots, beans, cauliflower and potatoes. It is perfect tea time snack along with a cup of tea

aloo bonda recipe

aloo bonda is a tasty and easy to make snack recipe with potato filling.  It is also called as batata vada.  They are soft in the inner side with potato stuffing and crispy on the outer side. It is a very popular snack item and is also a very popular street food in mumbai.  Aloo is the hindi name for potato and hence the name aloo bonda.  In Malayalam we

Malabar Beef Biriyani

Hi …friends, Today I have prepared, our popular item Malabar Beef Biriyani. Malabar beef biriyani or tallessery beef biriyani is really tasty and delicious. It is very easy and can be cooked very fast. ഇന്ന് ഞാൻ നിങ്ങൾക്കായി ഉണ്ടാക്കിയിരിക്കുന്നത് ഒരു സ്പെഷ്യൽ വിഭവമാണ് വളരെ പെട്ടന്ന് ഈസി യായി ഉണ്ടാക്കാൻ പറ്റുന്ന ഒരു ഡിഷ് മലബാർ ബീഫ് ബിരിയാണി … ബിരിയാണി എന്ന് കേട്ടാൽ നമ്മൾ മലയാളികളുടെ വായിൽ കപ്പലോടും അറബിനാടുകളിൽ നിന്ന് കടൽ കടന്നെത്തിയ ബിരിയാണിയെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു

Masala Dosa Recipe

Hi friends… ഇന്നൊരു മസാല ദോശ ആയാലോ… നമുക്കെല്ലാവർക്കും ഒരുപാടിഷ്ട്ടണല്ലോ മസാലദോശ. വളരെ പെട്ടന്ന് സിമ്പിൾ ആയി ഞാൻ ഇവിടെ ഉണ്ടാക്കിയ മസാല ദോശ നിങ്ങൾ  എല്ലാവരും  ട്രൈ ചെയ്യുമല്ലോ… Ingredients ചേരുവകൾ :- ദോശ മാവ് – 2 കപ്പ് സൺഫ്‌ളവർ ഓയിൽ – 2 ടേബിൾസ്പൂൺ കടുക് -1  ടീസ്പൂൺ ഉഴുന്ന് –  1 ടീസ്പൂൺ സവാള ചെറുതായി അരിഞ്ഞത് -2 പച്ച മുളക് ചെറുതായി അരിഞ്ഞത് – 2 കാരറ്റ്‌ ചെറുതായി അരിഞ്ഞത് -1 ഉരുളന്കിഴങ് പുഴുങ്ങി പൊടിച്ചത് – 1 കപ്പ് മഞ്ഞൾപൊടി – 1 ടീസ്പൂൺ മല്ലിയില  – കുറച്ച് ഉപ്പ് ആവശ്യത്തിന് കറിവേപ്പില

Chicken Pasta Recipe

Hi…friends ഇന്ന് ഞാൻ നിങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത് ഒരു ഇറ്റാലിയൻ വിഭവം ആണ് ചിക്കൻ പാസ്ത ….  ചിക്കൻ വിഭവങ്ങൾ നമുക്കെല്ലാവർക്കും ഒത്തിരി ഇഷ്ട്ടമാണല്ലോ അതുകൊണ്ടുതന്നെ ചിക്കൻ പാസ്തയും നിങ്ങൾക് എല്ലാര്ക്കും ഇഷ്ടമാവും തീർച്ച പെട്ടന്ന് വളരെ ഈസി ആയി ചെയ്യവന്ന ഒരു റെസിപ്പിയാണിത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാവുന്ന ഈ റെസിപി നമുക്ക് ഒന്ന് ട്രൈ ചെയ്യാം അല്ലേ ….  ചേരുവകൾ :- പാസ്ത -250 ഗ്രാം ചിക്കൻ എല്ലില്ലാതെ -250 ഗ്രാം ഓയിൽ – 2 ടേബിൾ സ്പൂൺ സവാള – 1 ഇഞ്ചി വെള്ളുതുളി പേസ്റ്റ് – 1ടേബിൾ സ്പൂൺ പച്ചമുളക് – 3 കാരറ്റ്

Chicken Schezwan Recipe

Hi friends… ഇന്ന് ഞാനൊരു ചൈനീസ് വിഭവവും ആയിട്ടാണ് വന്നിരിക്കുന്നത്. ചിക്കൻ ഷെസ്‌വാൻ … നമ്മൾ മലയാളികൾക്ക് ഒരു പക്ഷെ കേരളീയ വിഭവങ്ങൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ട്ടം ചൈനീസ് വിഭവങ്ങൾ ആണ് അതുകൊണ്ടു തന്നെ ഇന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കാൻ പോവുന്നത് ഒരു ഷെസ്‌വാൻ വിഭവം ആണ് ചിക്കൻ ഷെസ്‌വാൻ ….ഇത് കുട്ടികൾക്ക് വളരെ ഇഷ്ടമാവും ഇത് ഗീ റൈസ് ഫ്രൈഡ് റൈസ് പൊറോട്ട ചപ്പാത്തി അങ്ങിനെ എല്ലാത്തിൻറ്റെയും കൂടെ കഴിക്കാം അപ്പൊ നമുക്ക് തുടങ്ങാം … ചേരുവകൾ :- ചിക്കൻ ബ്രെസ്റ്റ് – 500 ഗ്രാം ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് –  1 ടേബിൾസ്പൂൺ സോയ സോസ്