coffee with coconut pudding

hi…friends

മധുരം നമുക്ക് എല്ലാര്ക്കും ഒരുപാട് ഇഷ്ട്ടാണല്ലോ അല്ലെ …അപ്പൊ നാവിൽ അലിഞ്ഞു ചേരുന്ന ഒരു പുഡ്ഡിംഗ് ആയല്ലോ ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്ന ഒരു സ്വീറ്റ് ഡിഷ് ആണ് കോഫി വിത്ത് കോക്കനട് പുഡ്ഡിംഗ് …coconut-pudding

കോഫീ പുഡ്ഡിംഗ് വളരെ ഈസി ആണ് ആൻഡ് ടേസ്റ്റിയുമാണ് . ഇതിൽ തേങ്ങാ പാലും പഞ്ചസാരയും ഫ്രഷ് ക്രീമും ചേർന്നതിനാൽ വളരെ രുചികരമാണ് കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും.cofee-with-coconut-pudding-main-3

ചേരുവകൾ :-

  1. വെളുത്ത എള്ള് – 2 ടീസ്പൂൺ
  2. തിളച്ച വെള്ളം –  അര കപ്പ്
  3. ജെലാറ്റിൻ – 10 ഗ്രാം
  4. ഫ്രഷ് ക്രീം – 1 ടേബിൾ സ്പൂൺ
  5. പഞ്ചസാര – അര കപ്പ്
  6. തേങ്ങാ പാൽ – ഒരു കപ്പ്
  7. പഞ്ചസാര – അര കപ്പ്
  8. ചൂട് വെള്ളം – ഒരു കപ്പ്
  9. ഇൻസ്റ്റൻറ്റ് കോഫീ പൌഡർ –  1ടേബിൾ സ്പൂൺ

തയ്യാറാകുന്ന വിധം :-

  1. ആദ്യം അര കപ്പ് വെള്ളം ചൂടാക്കി ജെലാറ്റിനിലേക്ക് ഒഴിച്ച് നന്നായി ഇളക്കി അലിയിക്കുക . ഇതിനെ രണ്ടായി പകുത്തു വെക്കുക.രണ്ടു ബൗൾ എടുത്ത് ഒന്നിൽ കോഫീ പൗഡറും ഒന്നിൽ തേങ്ങാ പാലും എടുക്കുക.cofee-with-coconut-pudding-stp-1 cofee-with-coconut-pudding-stp-11
  2. കോഫീ പൗഡറിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം ഒഴിച്ച് കോഫീ ഉണ്ടാക്കുക.ഇതിലേക്ക് പഞ്ചസാരയും ജെലാറ്റിൻ അലിയിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.cofee-with-coconut-pudding-stp2 cofee-with-coconut-pudding-stp-3
  3. തേങ്ങാ പാലിലേക്കും അതുപോലെ പഞ്ചസാര ജെലാറ്റിൻ അലിയിച്ചതും ഫ്രഷ് ക്രീമും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. cofee-with-coconut-pudding-stp-4 cofee-with-coconut-pudding-stp-5
  4. ഒരു പുഡ്ഡിംഗ് കപ്പിൽ ഫസ്റ്റ് അല്പം കോഫീ മിക്സ് ഒഴിക്കുക . ഇത് ഫ്രീസറിൽ അഞ്ചുമിനിറ്റ് സെറ്റാവാൻ വെക്കുക. അടുത്തത് കോക്കനട് മിക്സിൽ നിന്ന് അല്പം ഒഴിക്കുക. അതും അഞ്ചു മിനിറ്റു ഫ്രീസറിൽ സെറ്റാവാൻ വെക്കുക. ഇതുപോലെ കപ്പുനിറയുന്നത് വരെ ചെയ്യുക. വീണ്ടും 4 മണിക്കൂർഫ്രീസറിൽ സെറ്റാവാൻ വെക്കുക.  മുകളിൽ വെളുത്ത എള്ള് വിതറി അലങ്കരിച്ചു. ഉപയോഗിക്കാം.. … cofee-with-coconut-pudding-stp-6 cofee-with-coconut-pudding-stp-7
  5. നമ്മുടെ കോഫീ വിത്ത് കോക്കനട് പുഡ്ഡിംഗ് റെഡി എല്ലാരും ട്രൈ ചെയ്യണേ …cofee-with-coconut-pudding-main-2