GREEN PEAS MASALA
Hi..friends ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് പെട്ടന്ന് ഈസി ആയി തയ്യാറാക്കാൻ പറ്റുന്ന ഒരു ഗ്രീൻപീസ് മസാലയാണ്… രാവിലെ ബ്രെക്ഫാസ്റ്റിന്റെ കൂടെയും നൈറ്റ് ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ പെട്ടന്നുണ്ടാക്കാൻ പറ്റുന്നതാണ് ഗ്രീൻ പീസ് മസാല വളരെ രുചികരവും സ്പൈസിയുമായ ഈ ഡിഷ് നിങ്ങൾ എല്ലാരും ട്രൈ ചെയ്യുമല്ലോ … ചേരുവകൾ :- ഗ്രീൻ പീസ് – 100 ഗ്രാം സവാള – 1 വെളുത്തുള്ളി – 3 അല്ലി ഇഞ്ചി – ഒരിഞ്ചു നീളമുള്ള പീസ് മുളകുപൊടി – 1 ടേബിൾ സ്പൂൺ മല്ലിപൊടി – 1 ടേബിൾ സ്പൂൺ മഞ്ഞൾപൊടി – 1ടീസ്പൂൺ വലിയ ജീരകം – 1ടീസ്പൂൺ