Kappa Biryani

Kappa biriyani is a very popular dish in Malappuram and Kottayam areas. On the wedding eves, this kappa biryani is served for the guests. Normally kappa biriyani is made by adding homely made masalas and powders. On taste side I am sure that this may be better than with other popular biriyani.

മലപ്പുറം ഭാഗങ്ങളിൽ സ്പെഷ്യൽ വിഭവമാണ് കപ്പ ബിരിയാണി. കല്യാണവീടുകളിൽ തലേദിവസം രാത്രിയില്‍ കപ്പ ബിരിയാണി തീന്‍മേശയിലെത്തും. തനി നാടന്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന കപ്പ ബിരിയാണി സ്വാദിന്റെ കാര്യത്തില്‍ മറ്റ് ബിരിയാണികള്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ഒരു കപ്പ ബിരിയാണി ആണ്..

Kappa Biriyani

Kappa Biryani Served in a plate
kappa-biryani-in-plate

Kappa Biriyani Served in Banana Leaf

kappa-biryani-in-banana-leaf

Ingredients

  1. പോത്തിറച്ചി എല്ലോടു കൂടി നുറുക്കി കഴുകി വെള്ളം വാർത്തെടുത്തത്‌ 1 kgkappa-biryani-1
  2. 10ചെറിയ ഉള്ളി 4 വെളുത്തുള്ളി ഒരു കഷ്ണം ഇഞ്ചി ഒരു ടിസ്പൂൺ വലിയ ജീരകം എന്നിവ മിക്സിയിൽ അരച്ചെടുക്കുകkappa-biryani-2
  3. കൂക്കാറിലേക്ക് പോത്തിറച്ചി ഇടുക, അരചുവെച്ച അരപ്പ് ചേർക്കുകkappa-biryani-3-4
  4. ഒരു ടേബിൾ സ്പൂൺ മല്ലിപൊടി ചേർക്കുക
  5. 1ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുകkappa-biryani-5-6
  6. 1ടിസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക
  7. ആവശ്യത്തിനു ഉപ്പ് ചേർക്കാംkappa-biryani-8-9
  8. ഒരു ടി സ്പൂൺ കുരുമുളക് പൊടി ചേർക്കുക
  9. ഒരു പിടി കരിവേപ്പില ചേർക്കുകkappa-biryani-10-11
  10. 1ഗ്ലാസ് വെള്ളം ഒഴിക്കുക
  11. നന്നായി കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കുകkappa-biryani-12-13
  12. ക്കൂക്കർ അടച്ച് 8വിസിൽ വന്നാൽ തീ ഓഫ് ചെയ്യുകkappa-biryani-14
  13. 1കിലോം കപ്പ വൃത്തിയാക്കി ചെറുതായി കട്ട് ചെയ്തു കഴുകി വെള്ളം ഊറ്റി കളയുക
  14. കപ്പ വെന്ത ബീഫിലേക്ക്‌ ചേർക്കുകkappa-biryani-15-16
  15. നന്നായി ഇളക്കി കുക്കർ മൂടുക
  16. വീണ്ടും അടുപ്പിൽ വെച്ച് 3വിസിൽ വന്നാൽ ഓഫ് ചെയ്യുകkappa-biryani-17-18
  17. കപ്പ ബിരിയാണി റെഡി

kappa-biryani-ready