ചെമ്മീന്‍ മസാല

ഹായ്  കുട്ടുകാരെ,

ഞാന്‍   നിങ്ങള്‍ക്ക്   വേണ്ടി   എളുപ്പത്തില്‍  തയ്യാറാക്കാന്‍ കഴിയുന്ന ഒരു  നോണ്‍  വെജിറ്റേറിയന്‍  വിഭവമയിയാണ്  വന്നിരികുന്നത്.വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍  പറ്റുന്ന  ചെമ്മീന്‍  മസാല .വളരെ  രുചികരവും എല്ലാര്‍ക്കും  ഇഷ്ടപ്പെടുന്ന ഒരു  വിഭവമാണ്.വിശേഷങ്ങള്‍  വരുന്പോഴുംവിരുന്ത്  കാര്‍ക്ക്‌സല്കരിക്കാന്‍കഴിയുന്ന ഒരു  സൈഡ്  ഡിഷ്‌ആണ്. കഴി ക്കുന്നവര്‍  വിണ്ടുംചോതിച്ചു   വാങ്ങുന്ന  ഒരു  വിഭവമാണ് ചെമ്മീന്‍  മസാല .

എപ്പോഴും  ചിക്കനും,മട്ടനും ,ബീഫും  കഴിച്ച് മടുത്ത വര്‍  ഇതൊന്നുഉണ്ടാക്കി  നോക്കു.  എല്ലാര്ക്കും  സന്തോഷ ത്തോടെസല്കരിക്കൂ.നിങ്ങള്‍ക്ക് തയ്യാറാക്കനും  എളുപ്പം. കാല്‍സിയം  കുടുതല്‍അടങ്ങിയ ഒരു  മത്സസിയാ വിഭവമാണ് .

നിങ്ങള്‍  തിര്‍ച്ചയായുംഇതു  ഉണ്ടാക്കി  നോക്കണം . കേരളിയര്കും  അന്നിയ  നാട്ടുകാര്‍ക്കുംകുറച്ച്  എരുവ്  കുറച്ച്  ചെയ്തു  കൊടുക്കാം. ഇതു  ചോറ് , ഫ്രൈറൈസ് ,ചപ്പാത്തി  ,ബറോട്ട ,അരി പത്തിരി , ചപ്പാത്തി , പാലപ്പംപാലട എന്നിവ യോടെല്ലാം  ചേര്‍ത്ത്  കഴിക്കാന്‍ പറ്റുന്ന ഒരുവിഭവം  ആണ് .കുട്ടികള്‍ക്കും  വളരെയധികം  ഇഷ്ട പെടുംഉച്ച ഭക്ഷണത്തിനും ,രാത്രി ഭക്ഷണത്തിനും  ഉള്‍പെടുത്താം.ഒരു  സ്പെഷ്യല്‍   സൈഡ്  ഡിഷ്‌  ആണ് .

ഞാന്‍  രഹനാഎനിക്കിത്  കുടുതല്‍  ഇഷ്ട പെട്ട.  ഒരു  എരിവു  കുടുതല്‍   ഉള്ളചെമ്മീന്‍വിഭവമാണ്.

chemeen masala

 

How to Make Prawn Masala

ആവശിയ മുള്ളചേരുവകള്‍-

ചെമ്മീന്‍ –  250 gm

 1. ചെറിയഉള്ളി –  10എണ്ണം
 2. ഇഞ്ചി –  ഒരു  ചെറിയ കഷണം
 3. വെളുത്തുള്ളി –  3  അല്ലി
 4. പേരും ജീരകം –  1/2 tsp
 5. വെളിച്ചെണ്ണ  – 3 tsp
 6. ഉപ്പ് പാകത്തിന് .
 7. കാശ്മീരിമുളക് പൊടി –  1 tsp
 8. കുരുമുളക് പൊടി – 1/2  tsp
 9. മഞ്ഞള്‍ പൊടി – 1 tsp
 10. വെള്ളം –  1 കപ്പ്
 11. തക്കാളി പേസ്റ്റ് -2 tsp

 

prawn

ചെമ്മീന്‍  നല്ലപോലെ  കഴുകി  അതിന്റെ  മുകളിലുള്ള  അഴുക്ക്  കളഞ്ഞ്‌ തോടും കളഞ്ഞ്‌

വീര്‍ത്തിയാക്കുക.

chemeen masala2

prawn masala ingrident

ചെറിയ ഉള്ളി ,ഇഞ്ചി, വെളുത്തുള്ളി  തോല്  കളഞ്ഞ്‌  കഴുകി വീര്‍ത്തിയാക്കുക.

arapu

കാശ്മീരിമുളക്പൊടി ,കുരുമുളക് പൊടി , മഞ്ഞള്‍പ്പൊടി,വെളുത്തുള്ളി.ഇഞ്ചി,ചെറിയഉള്ളി

ചേര്‍ത്ത്  നല്ലപോലെ  അരച്ച്  മാറ്റി വെക്കാം.

 

chemeen masala3

ഒരു  പത്രത്തില്‍  വെളിച്ചെണ്ണ  ഒഴിച്ച്‌ ച്ചുടകുന്പോള്‍പേരും ജീരകമിട്ട്

മുക്കുന്പോള്‍    കറിവേപ്പില യിടുക.

prawn masala3

ചെമ്മീന്‍യിട്ട്  വഴാറ്റുക.

chemeen masala4

നല്ലത്പോലെ  അരച്ചു വെച്ചിരിക്കുന്ന മസാലയും,ഉപ്പും,തക്കാളി പേസ്റ്റ്   ചേര്‍ക്കുക.

prawn masala2

വെള്ളമൊഴിച്ച്  നല്ലപോലെ  ഇളക്കി  വേവിക്കുക.

chemeen masala

prawn masala

രുചികര മായ ചെമ്മീന്‍  മസാല റെഡി   അത്  മറ്റൊരു  പത്രത്തില്‍  മാറ്റുക .

ചുടോടെ  കഴിക്കാം . കുടുതല്‍  നിങ്ങള്‍  ഇഷ്ട പെടുന്ന വിഭവമാണ്.

By  Rahana Rani

Rahana”s  Magic  Recipes.