PAVAKKA CURRY/ BITTER GOURD CURRY

Hi..friends.

Im shameena abbas today im going to share with my pavaykka  /bitter gourd recipe….bitter-gourd-curry ഹായ് ഫ്രണ്ട്‌സ് ….

നമുക്ക് ഇന്നൊരു പാവയ്ക്ക കറി ആയല്ലോ… പൊതുവെ പാവയ്ക്ക ആരും കഴിക്കാറില്ല അതിന്റെ കയ്പു രസം തന്നെ കാരണം.കയ്പുരസത്തിന്റെ റാണി എന്നാണു പാവയ്ക്ക അറിയപ്പെടുന്നത് തന്നെ. പാവയ്ക്കയിൽ ഉള്ള അത്രയും ഗുണങ്ങൾ മറ്റൊന്നിലും ഇല്ലാ  എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരുസത്യമാണ്.പാവയ്ക്ക പ്രേമേഹത്തിനെ നിയന്ത്രിക്കും എന്ന് മാത്രമല്ല ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും രക്തശുദ്ധിക്കും മസിലിന്റ്റെ ആരോഗ്യത്തിനും കാൻസറിനെ പ്രതിരോധിക്കാനും രോഗ പ്രെതിരോധ ശേഷി വർദ്ധിപ്പിക്കുവാനും പാവയ്ക്കയ്ക് കഴിയും ഇതിൽ വിറ്റാമിൻ k ധാരാളം അടങ്ങിയിട്ടുണ്ട് കുട്ടികൾ പാവയ്ക്ക കഴിക്കാൻ തയ്യാറാകാറില്ല മുതിർന്ന ചിലരുടെ അവസ്ഥയും ഇത് തന്നെയാണ് എന്നാൽ ഇന്ന് ഞാൻ ഇവിടെ ഉണ്ടാക്കാൻ പോകുന്ന പാവയ്ക്ക കറി ഒട്ടും കയ്പുരസം ഇല്ലാത്തത് ആണ് അതുകൊണ്ടു തന്നെ ഇത് നിങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടപെടും തീർച്ച…..

 Bitter Gourd / Pavakka Curry
pavakka-curry

INGRIDEANS

  1. bitter gourd  – 250 gm
  2. garlic – 6 cloves
  3. shallots – 100gm
  4. tomato – 2
  5. green chilly – 4
  6. tamarind water – 1 cup
  7. coriander powder – 2 tb spn
  8. turmeric powder – 1/2 t spn
  9. red chilly powder – 1 tb spn
  10. oil – 2 tb spn
  11. fennugreek seeds – 1/2 t spn
  12. curry leaves – few
  13. salt to taste
  1. പാവയ്ക്ക – 250 grm
  2. വെളുത്തുള്ളി  –  ആറുഅല്ലി
  3. ചെറിയ ഉള്ളി – 100 grm
  4. തക്കാളി – 2
  5. പച്ചമുളക് – 4
  6. പുളി വെള്ളം – ഒരു കപ്പ്
  7. മല്ലി പൊടി – 2 tb spn
  8. മഞ്ഞൾപൊടി – അര ടീസ്പൂൺ
  9. മുളകുപൊടി – 1  tspn
  10. ഓയിൽ  -2 tb spn
  11. ഉലുവ -അര ടീസ്പൂൺ
  12. കറിവേപ്പില  –   ഒരു തണ്ട്
  13. ഉപ്പ് ആവശ്യത്തിന്

 

Bitter Gourd Recipe

bitter-gourd-recipe

 

How To Make Pavakka Curry (bitter gourd curry)

  1. Heat oil in a pan add fenugreek seeds and curry leaves. Allow to pop. Add chopped garlic in to this. Fry until its lightly gloden brown. {ചട്ടിയിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ഉലുവയും കറിവേപ്പിലയും പൊട്ടിക്കുക ഇതിലേക്കു വെളുത്തുള്ളി അരിഞ്ഞതും ചേർത്തു മൂപ്പിക്കുക.}pavaykka curry stup 1
  2. then add sliced shallots in it and mix well. Now add coriander powder, red chili powder and turmeric powder  saute well in low heat for 1 minutes.  { വെളുത്തുള്ളി മൂത്തുവരുമ്പോൾ ചെറിയ ഉള്ളി അരിഞ്ഞത് ചേർത്തു വയറ്റുക ഇതിലേക്കു മല്ലിപൊടി മുളകുപൊടി മഞ്ഞൾപൊടി ചേർത്തു ചെറിയ തീയിൽ മൂപ്പിക്കുക.}pavaykka curry stup2pavaykka curry stup3
  3. now ad the chopped tomato and green chili, saute until the tomatoes are pulpy. Now add the chopped bitter gourd, cover it and cook for 10 minutes. { മസാലയുടെ പച്ചമണം മാറിയാൽ തക്കാളിയും പച്ചമുളകും അരിഞ്ഞതും ഉപ്പും ചേർത്തു വഴറ്റുക തക്കാളി ഉടഞ്ഞു തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ പാവയ്ക്ക ചേർത്തിളക്കി 10 മിനിറ്റ് ചെറിയ തീയിൽ മൂടിവെച്ചു വേവിക്കുക.}pavaykka curry stup4pavaykkacurry stup5
  4. bitter gourd  is almost cooked and add tamarind water in it. Again cover it and cook until it looses the oil. Then switch of the stove. {പാവയ്ക്ക ഒരു മുക്കാൽ വേവാകുമ്പോൾ പുളിവെള്ളം ഒഴിച്ചിളക്കി വീണ്ടും കുറച്ചു നേരം മൂടിവെക്കുക എണ്ണതെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം}pavaykka curry stup6                                                                                                                                                                                The tasty and healthy pavaikka/ bitter gourd curry id ready to serve. Enjoy happy cooking…                                                                                                                                                                                       പാവയ്ക്ക കറി തയ്യാർ..

.pavaykka curry main