KERALA FISH CURRY WITH COCONUT MILK

HI….Friends

Today let us make a Fish curry. Our own special Kerala coconut fish curry. fish curry cooked with coconut milk and kudampuli. Kerala Coconut fish curry is very popular. It is a delicacy, in Indian restaurants all over the world.

kerala fish currymain

Kerala Coconut Fish Curry

fish curry main 1

It is very tasty and yummy. It will make a very good combination with rice, puttu, pathiri, poroto, appam, dosa and idli. Basically this is will make a good curry with all the main dish

fish curry main 2

How to make Black Pomfret Curry in Coconut milk

Ingredients

  1. Pomfret Fish : 1/2 Kilo
  2. Coconut oil : 2 table spoon
  3. Ginger cut to thin long pieces: one teaspoon
  4. Garlic cut to long pieces : One teaspoon
  5. Curry Leaves : 2 branches
  6. Onion : One (Big)
  7. Green Chillies : 3
  8. Chilli powder : 2 teaspoon
  9. turmeric powder : 1/2 teaspoon
  10. Kudam Puli : 3 peices (Garcinia gummi-gutta)
  11. coconut Milk : one cup
  12. salt : As per taste

 

How to Cook

  1. Keep the clay pot on stove and heat it. When the pot get heated up, add the oil and curry leaves. Now add the sliced ginger and garlic to it. Season it as per photo.fish cury stp1fish cury stp1
  2. As the ginger and garlic getting seasoned, Add onion, green chilies turmeric powder and chili powder. Continue seasoning until the Onion is seasoned as per below photo fish curry stp 2fish cury stp2
  3.  Add the Kudam puli (Garcinia gummi-gutta) and salt. stir it well for some time and then add water as per requirement and boil itfish curry stp3fish cury stp3
  4.  When the mixture cook well and start thickening add cleaned fish pieces to the gravy and cook. When the fish cooked properly add  coconut milk and  off the stove. Keep it closed for some time.fish cury stup4fish curry stup4
  5. Now your fish curry is readyfish curry stup5

 

Kerala Fish Curry with Coconut milk and Kudam puli in Malayalam

HI….Friends

ഇന്ന് നമുക്കൊരു  മീൻ കറി ആയല്ലോ നല്ല തേങ്ങാപാൽ ഒക്കെ ഒഴിച്ചു കുടമ്പുളിയിട്ടു വെച്ച ഒരു അടിപൊളി  ഫിഷ് കറി…

മീൻ കറി നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് വേറെ ഒന്നും ഇല്ലേലും ഒരു മീൻ കറി കിട്ടിയാൽ ഒരു പറ ചോറുണ്ണും നമ്മൾ മലയാളികൾ ചോറിന്റെ കൂടെ മാത്രം അല്ല അപ്പം പുട്ട് പോരാട്ട ദോശ പാതിരി അങ്ങിനെ ഒരുവിധം എല്ലാത്തിന്റെയും കൂടെയും ചേരുന്ന ഒരു ഡിഷ്‌ ആണ് മീൻ കറി അപ്പൊ നമുക്ക് റെസിപിയിലേക്ക് കടക്കാം …

ചേരുവകൾ :-

  1. ആവോലി മീൻ – അര കി ഗ്രാം
  2. വെളിച്ചെണ്ണ – രണ്ടു ടേബിൾ സ്പൂൺ
  3. ഇഞ്ചി നീളത്തിൽ അരിഞ്ഞത് – ഒരു ടീസ്പൂൺ
  4. വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് – ഒരു ടീസ്പൂൺ
  5. കറിവേപ്പില -രണ്ടു  കതിർ
  6. സവാള – ഒന്നു വലുത്
  7. പച്ചമുളക് – മൂന്നെണ്ണം
  8. മുളകുപൊടി – രണ്ടു ടീസ്പൂൺ
  9. മഞ്ഞൾപൊടി – അര ടീസ്പൂൺ
  10. കുടംപുളി -മൂന്നുചുള
  11. തേങ്ങാപാൽ – ഒരു കപ്പ്
  12. ഉപ്പ് ആവശ്യത്തിന്

തേങ്ങാപാൽ ഒഴിച്ചു കുടമ്പുളിയിട്ടു വെച്ച  മീൻ കറി പാകം ചെയ്യുന്ന വിധം:-

  1. മണ്ചട്ടി അടുപ്പിൽ വെച്ചു ചൂടാവുമ്പോൾ എണ്ണ ഒഴിച്ചു കറിവേപ്പില ഇടുക ഇതിലേക്ക് അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു മൂപ്പിക്കുക.
  2. ഇഞ്ചിയും വെളുത്തുള്ളിയും മൂത്തുവരുമ്പോൾ സവാള അരിഞ്ഞതും പച്ചമുളകും മുളകുപൊടിയും ചേർത്തു മൂക്കുമ്പോൾ മഞ്ഞൾപൊടി ചേർത്തിളക്കുക.
  3. ഇതിലേക്ക് കഴുകിയ കുടം പുളിയും ഉപ്പും ചേർത്തു വഴറ്റുക ആവശ്യത്തിന് വെള്ളം ഒഴിച്ചു തിളപ്പിക്കുക.
  4. ചാറു കുറുകുമ്പോൾ കഴുകി വെച്ച മീൻ കഷ്ണങ്ങൾ ഓരോന്നായി ഇട്ടു കൊടുത്തു വേവിക്കുക തേങ്ങാപാൽ ചേർത്തു ഓഫ് ചെയ്യുക.
  5. അങ്ങിനെ നമ്മുടെ മീൻ കറി റെഡി ….