September 2016

GREEN PEAS MASALA

Hi..friends ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് പെട്ടന്ന് ഈസി ആയി തയ്യാറാക്കാൻ പറ്റുന്ന ഒരു ഗ്രീൻപീസ് മസാലയാണ്… രാവിലെ ബ്രെക്ഫാസ്റ്റിന്റെ കൂടെയും നൈറ്റ് ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ പെട്ടന്നുണ്ടാക്കാൻ പറ്റുന്നതാണ് ഗ്രീൻ പീസ് മസാല വളരെ രുചികരവും സ്പൈസിയുമായ ഈ ഡിഷ് നിങ്ങൾ എല്ലാരും ട്രൈ ചെയ്യുമല്ലോ … ചേരുവകൾ :- ഗ്രീൻ പീസ് – 100 ഗ്രാം സവാള – 1 വെളുത്തുള്ളി – 3 അല്ലി ഇഞ്ചി – ഒരിഞ്ചു നീളമുള്ള പീസ് മുളകുപൊടി – 1 ടേബിൾ സ്പൂൺ മല്ലിപൊടി – 1 ടേബിൾ സ്പൂൺ മഞ്ഞൾപൊടി –  1ടീസ്പൂൺ വലിയ ജീരകം – 1ടീസ്പൂൺ

coffee with coconut pudding

hi…friends മധുരം നമുക്ക് എല്ലാര്ക്കും ഒരുപാട് ഇഷ്ട്ടാണല്ലോ അല്ലെ …അപ്പൊ നാവിൽ അലിഞ്ഞു ചേരുന്ന ഒരു പുഡ്ഡിംഗ് ആയല്ലോ ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്ന ഒരു സ്വീറ്റ് ഡിഷ് ആണ് കോഫി വിത്ത് കോക്കനട് പുഡ്ഡിംഗ് … കോഫീ പുഡ്ഡിംഗ് വളരെ ഈസി ആണ് ആൻഡ് ടേസ്റ്റിയുമാണ് . ഇതിൽ തേങ്ങാ പാലും പഞ്ചസാരയും ഫ്രഷ് ക്രീമും ചേർന്നതിനാൽ വളരെ രുചികരമാണ് കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ചേരുവകൾ :- വെളുത്ത എള്ള് – 2 ടീസ്പൂൺ തിളച്ച വെള്ളം –  അര കപ്പ് ജെലാറ്റിൻ – 10 ഗ്രാം ഫ്രഷ് ക്രീം – 1 ടേബിൾ