Ayala Pollichathu, Meen Pollichathu (Fish Roasted In Banana Leaf)

Hi, I am Shemeena. Today I am going to make a special dish for you. It is fish roasted in banana leaf known as Meen Pollichathu. here I am showing yellowtail mackerel fried in banana leaf with tomato, onion and with spices. Just look at the picture. you will love it. It is also called as Ayala Pollichathu

Meen Pollichathu

Meen pollichathu or fish fried in banana leaf is a delicacy in center and south kerala. It was not so popular in north kerala, however in recent days it is popular in all over Kerala

Ayala Pollichathu

ayala pollichathu

How to Make meen Pollichathu (Fish Roasted In Banana Leaf)

Ingradients

  1. Yellowtail Mackerel- 2വലുത്
  2. Red Onion -2
  3. Tomato – 2
  4. Green Cili – 3
  5. Garlic -5 (crush it)
  6. Ginger- 1 small pices (Crushed)
  7. Chili powder – 1 Table Spoon
  8. Turmeric Powder – 1 tea spoon
  9. Pepper powder -1 tea spoon
  10. Coconut Oil – 2 table spoon
  11. curry leave – 20
  12. Salt : As per Taste

Meen Pollichathu Recipe With Step By Step Pictures

  1. Clean the yellowtail mackerel properly, and marinate it with one teaspoon pepper powder, half teaspoon of turmeric powder and salt. Leave it for 15 minutes ayala-pollichathu-step-1
  2. Add one table spoon of oil in to the pan, heat it and shallow fry the both side of mackereL, until is is half cooked. take out the fish and leave it aside.ayala-pollichathu-step-2
  3. Add curry leaves and chopped onion to the same oil ayala-pollichathu-step-3
  4. Start the seasoning of red onion, while it is being cooked you can add salt, crushed ginger, crushed garlic. Stir well for some time. ayala-pollichathu-step-4
  5. Add one table spoon of Chili powder, half table spoon of turmeric powder, chopped tomato and chopped green chili. ayala-pollichathu-step-5
  6.  Cook until the tomato is cooked and the whole mixture become a thick gravy as per the below photo. Add the fish to the pan and cover it with this mixture and leave it for 5 minutes in small flame. ayala-pollichathu-step-6
  7. Take the banana leaves, soften it in fire, add the fish and this mixture to it as per the below photos. Fold the banana leaves from all the four sides and tie it with banana rope. ayala-pollichathu-step-7
  8. Heat a frying pan, add half table spoon of  oil and cook the covered fish in low flame until the banana is fried properly. ayala-pollichathu-step-8
  9. now our spicy meen pollichathu ready ayala-pollichathu-final

Yellowtail Mackerel fried in Banana Leaf

ayala-pollichathu-1

Meen Pollichathu in Malayalam

Hii ഞാൻ ഷെമീന ഇന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കാൻ പോകുന്നത്‌ മീൻ പൊള്ളിച്ചതാണ് .

നമ്മൾ മലയാളികൾക്ക് മീനിനോടുള്ള പ്രിയം ഞാൻ പറയണ്ടല്ലോ .അതും നല്ല നാടാൻ അയല വാഴയിലയിൽ പൊള്ളിച്ചത് വൊവ്വ് നല്ല എരിവും പുളിയും വാഴയിലയുടെ ആ മണവും ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും അപ്പൊ ഞാൻ പറഞ്ഞു കൊതിപ്പിക്കുന്നില്ല സ്റ്റെപ് ബൈ സ്റ്റെപ്പായി എന്റെ സ്റ്റയ്ലിൽ ഞാൻ ഉണ്ടാക്കി നിങ്ങളും ട്രൈ ചെയ്യണേ നിങ്ങൾക്ക് ഇഷ്ട്ടാവും തീർച്ച

 

ചേരുവകൾ…

  1. അയല – 2വലുത്
  2. സവാള -2
  3. തക്കാളി – 2
  4. പച്ചമുളക് – 3
  5. വെളുത്തുള്ളി -5അല്ലി
  6. ഇഞ്ചി – 1ചെറിയ കഷ്ണം
  7. മുളകുപൊടി – 1ടേബിൾ സ്പൂൺ
  8. മഞ്ഞൾ പൊടി – 1ടിസ്പൂൺ
  9. കുരുമുളകുപൊടി -1 റ്റി സ്പൂൺ
  10. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  11. കറിവേപ്പില – 2 തണ്ട്
  12. ഉപ്പ് ആവശ്യത്തിനു

How to make Meen Pollichathu Steps

  1. അയല വൃത്തിയാക്കി കഴുകി വരയുക, ഉപ്പ് ഹാഫ് ടിസ്പൂൺ മഞ്ഞൾ പൊടി ഒരു സ്പൂൺ കുരുമുളക് എന്നിവ പുരട്ടുക, ഇത് 15 മിനിറ്റ് വെക്കുക
  2. പാൻ അടുപ്പിൽ വെച്ച് ഒന്നര ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. രണ്ടു വഷവും ഒന്ന് ചെറുതായി വറുത്തെടുക്കുക
  3. അതേ എണ്ണയിലേക്ക് കറിവേപ്പില ഇടുക, സവാള ചെറുതായി അരിഞ്ഞത് ചേർക്കുക
  4. (സവാള ഒന്ന് മൂത്തുവരുമ്പോൾ അൽപ്പം ഉപ്പു ചേർക്കാം, ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തിളക്കുക)
  5. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക, ഹാഫ് ടിസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക, തക്കാളിയും പച്ചമുളകും ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
  6. (തക്കാളി നന്നായി വെന്തുടഞ്ഞാൽ മീൻ ചേർക്കാം,ഒരു 5മിനിറ്റ് മസാലയിൽ മീൻ പൊതിഞ്ഞു ലോ ഫ്ലേമിൽ വെക്കുക).
  7. (വാഴ യില ഒന്ന് ചെറുതായി വാട്ടി അതിലേക്ക് മസാലയും മീനും വെക്കുക, വാഴയില നാല് വശത്തിൽ നിന്നും മടക്കി വാഴ നാരുക്കൊണ്ട് കെട്ടുക)
  8. (പാൻ ചൂടാവുമ്പോൾ ഹാഫ് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക, വാഴയിലയിൽ പൊതിഞ്ഞ മീൻ പാനിൽ വെച്ച് രണ്ടുവശവും ചെറിയ തീയിൽ മൊരിച്ചെടുക്കുക)
  9. (സ്പയ്സി അയലപൊള്ളിച്ചത് റെഡി)