Masala Dosa Recipe

Hi friends…

ഇന്നൊരു മസാല ദോശ ആയാലോ…

masala-dosa-recipe
നമുക്കെല്ലാവർക്കും ഒരുപാടിഷ്ട്ടണല്ലോ മസാലദോശ.

വളരെ പെട്ടന്ന് സിമ്പിൾ ആയി ഞാൻ ഇവിടെ ഉണ്ടാക്കിയ മസാല ദോശ

നിങ്ങൾ  എല്ലാവരും  ട്രൈ ചെയ്യുമല്ലോ…

masala-dosa-main-4

Ingredients

ചേരുവകൾ :-

  1. ദോശ മാവ് – 2 കപ്പ്
  2. സൺഫ്‌ളവർ ഓയിൽ – 2 ടേബിൾസ്പൂൺ
  3. കടുക് -1  ടീസ്പൂൺ
  4. ഉഴുന്ന് –  1 ടീസ്പൂൺ
  5. സവാള ചെറുതായി അരിഞ്ഞത് -2
  6. പച്ച മുളക് ചെറുതായി അരിഞ്ഞത് – 2
  7. കാരറ്റ്‌ ചെറുതായി അരിഞ്ഞത് -1
  8. ഉരുളന്കിഴങ് പുഴുങ്ങി പൊടിച്ചത് – 1 കപ്പ്
  9. മഞ്ഞൾപൊടി – 1 ടീസ്പൂൺ
  10. മല്ലിയില  – കുറച്ച്
  11. ഉപ്പ് ആവശ്യത്തിന്
  12. കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം :-

  1. ചട്ടിയിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ കടുക് ഉഴുന്ന് കറിവേപ്പില പൊട്ടിക്കുക ഇതിലേക്കു സവാള ചേർത്ത് വഴറ്റുക പച്ചമുളകും ഉപ്പും ചേർക്കുക.masala dosa stp 1masala dosa stp 2
  2. കാരറ്റ്‌ അറിഞ്ഞത് ചേർത്ത് ഒന്നൂടെ ഇളക്കി മിനിറ്റ് ചെറിയതേയിൽ മൂടിവെക്കുക മൂടിതുറന്നു മഞ്ഞൾപൊടി ചേർത്തിളക്കി പുഴുങ്ങി പൊടിച്ച ഉരുളന്കിഴങ് ചേർത്തിളക്കുക.masala dosa stup3masala dosa stp 4
  3. മിനിറ്റ കഴിഞ്ഞു മല്ലിയില വിതറി ഒന്നൂടെ ഇളക്കി തീ ഓഫ് ചെയ്യാം. ദോശ ചട്ടി ചൂടാവുമ്പോൾ ഒരു തവി ദോശ മാവ് കോരി ഒഴിച്ച് നൈസ് ആയി പരത്തുക.masala dosa stp5 masala dosa stp 6
  4. മുകളിൽ ഓയിൽ തൂവി മുഞ്ഞു വരുമ്പോൾ മസാല കൂട് നിരത്തി ദോശ റോൾ ചെയ്തെടുക്കുക.masala dosa stp 7 masala dosa stp 8
  5. മസാല ദോശ റെഡി ചട്ണിയോ സാമ്പാറോ കൂട്ടി ചൂടോടെ കഴിക്കൂ.masala dosa main 3
Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

Current day month [email protected] *